അമേരിക്ക കടുത്ത സാമൂഹ്യ, സാമ്പത്തിക വിഷാദത്തിലേക്ക് - എസ്.വി. മെഹ്ജൂബ്
ഈ അവസ്ഥ കോവിഡാനന്തരകാലത്തും വേട്ടയാടുന്ന വലിയ സാമൂഹ്യ, സാമ്പത്തിക വിഷാദാവസ്ഥയിലേക്കാണ് അമേരിക്കന്‍ ഐക്യനാടുകളെ കൊണ്ടെത്തിക്കുക എന്നാണ് സാമൂഹ്യ മനശാസ്ത്ര വിശകനത്തിന് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം.